ഹൈദരാബാദ് ഓർമകൾ

Private, [02.01.20 14:59]
മനുഷ്യ പുരോഗതിയെ വളരെ സ്വാധീനിച്ച ഘടകമാണ് യാത്ര. വിവിധ നാടുകളിലെ കണ്ടുപിടുത്തങ്ങളും അറിവുകളും ലോകം മുഴുവൻ പടർന്നത് യാത്രകളിലൂടെയാണ്. ഇമാം ശാഫിഈ യാത്രയെ പ്രോത്സാഹിപ്പിച്ച് പറയുന്നതായി കാണാം ” കെട്ടികിടക്കുന്ന വെള്ളം ചീത്തയാകും, ഒഴുകുന്ന വെള്ളം ശുദ്ധമായിരിക്കും”.കഴിഞ്ഞ മാസം ഞങ്ങൾ കോളേജിൽ നിന്ന് ഹൈദരാബാദിലേക്ക് ഒരു സിയാറത് പഠനയാത്ര നടത്തി. മൂന്ന് ദിവസം ഹൈദരാബാദിൽ ലഭിക്കുന്ന തരത്തിലാണ് യാത്ര സെറ്റ് ചെയ്തത്. ഡിസംബർ മാസമായതിനാൽ നല്ല കാലാവസ്ഥ ആയിരുന്നു.


കാഴ്ചകളെല്ലാം രസകരമായിരുന്നു എന്ന് പറയാനാവില്ല. എങ്കിലും ആദ്യ ദിവസത്തെ സന്ദർശനങ്ങളെല്ലാം അടിപൊളിയായിരുന്നു. താമസം ചാർമിനാറിന്റെ തൊട്ടടുത്തായതിനാൽ ദിവസവും രാവിലെയും രാത്രിയും ചാർമിനാറിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ഗോൽകൊണ്ട കോട്ട മനോഹരമായി തോന്നി . കോട്ടയിലെ ഉയർന്ന പോയിന്റിൽ കയറി നോക്കിയാൽ ഹൈദരാബാദ് നഗരം കാണാം. പരന്ന് കിടക്കുന്ന വലിയ നഗരം. ഗോൽകൊണ്ട കോട്ടയിലെ മിനാരങ്ങളിൽ വജ്രം പതിപ്പിച്ചിട്ടുണ്ടെന്ന് മറ്റൊരു യാത്ര വിവരണത്തിൽ വായിച്ചു. ( ഞാൻ കണ്ടില്ല ).
സപ്ത ശവകുടീരങ്ങൾ ആയിരുന്നു മറ്റൊരു പോയിന്റ്. ഖുതുബ് ഷാഹി രാജവംശത്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളാണത്. ചാർമിനാറിന്റെ സ്ഥാപകൻ മുഹമ്മദ് ഷാഹിയുടെ ഖബറും അവിടെ ഉണ്ട്.
തുടർന്ന് സന്ദർശിച്ച സ്ഥലങ്ങളാണ് IEKA മാൾ, ചൗമഹല്ല കൊട്ടാരം, സലർജങ് മ്യൂസിയം, നെഹ്‌റു സുവോളജിക്കൽ പാർക്ക്, ലുംബിനി പാർക്ക് എന്നിവകൾ. 500 സ്‌ക്വയർ ഫീറ്റിൽ നിർമിക്കാവുന്ന മനോഹരമായ വീടിന്റെ മോഡലുകൾ മാളിൽ ഉണ്ടായിരുന്നു. മൂന്ന് ലക്ഷത്തിൽ താഴെയാണ് അവകൾക്ക് ചിലവ് വരുന്നത് ( ഭാവിയിൽ നമുക്കും ആവശ്യം വരും ).
മ്യൂസിയവും കൊട്ടാരവും സന്ദർശിച്ചിട്ട് വലിയ വത്യാസമൊന്നും തോന്നിയില്ല. എങ്കിലും കൊട്ടാരത്തിൽ വലിയ ഫോട്ടോ കളക്ഷൻ ഉണ്ടായിരുന്നു. നൈസാം രാജാക്കന്മാരുടെ അവസ്ഥകൾ ആ ഫോട്ടോകളിലൂടെ മനസിലാക്കാം. നൈസാമിന്റെ വാഹന ശേഖരവും രസകരമായ കാഴ്ചയാണ്. റോൾസ് റോയ്‌സ് സിൽവർ ഗോസ്റ് അടക്കം വിലപിടിച്ച കാറുകൾ അവിടെ ഉണ്ടായിരുന്നു. മ്യൂസിയം സന്ദർശനം ശോകമായിരുന്നു. ഉറക്കം തൂങ്ങിയാണ് കണ്ടുതീർത്തത്. എല്ലാ സ്ഥലങ്ങളിലും സന്ദർശനത്തിന് ഷെഡ്യൂൾ ചെയ്ത സമയം തികയാതെ വന്നപ്പോൾ മ്യൂസിയത്തിൽ നിന്ന് പറഞ്ഞ സമയത്തിന് മുൻപേ എല്ലാവരും തിരിച്ചെത്തി.


സുവോളജിക്കൽ പാർക്കും പലർക്കും അത്ര രസിച്ചിരുന്നില്ല. സൈക്കിൾ റൈഡിങ് ഉണ്ടെന്ന് പറഞ്ഞാണ് പലരും കയറിയത്. എന്നാൽ ഇപ്പോൾ അത് ഇല്ലെന്നാണ് അവർ പറഞ്ഞത്. ബസ് റൈഡിങ്ങിന് കയറിയ കാശ് വേസ്റ്റ് ആയി. കൂട്ടിലിട്ട ഏതാനും മൃഗങ്ങളെയല്ലാതെ ഒന്നിനെയും കാണാൻ സാധിച്ചില്ല. അവസാനം കയറിയ ലുംബിനി പാർക്ക് മനസ്സിന് കുളിർമ നൽകുന്ന സ്ഥലമായിരുന്നു.

ആദ്യ ദിവസം ജാമിയ നിസാമിയ്യ സന്ദർശിച്ചു.എല്ലാദിവസവും അവസാനം സിയാറത്തിനയി മാറ്റിവച്ചു. നമ്പള്ളി ദർഗ, മിസ്‌രി ഗഞ്ച, പഹാടി ശരീഫ് പിന്നെ പേരറിയാത്ത മറ്റുചില മഖ്ബറകൾ എല്ലാം സന്ദർശിച്ചു. പഹാടി ഷരീഫ് മഖാമിന് പുറകിൽ സൂര്യാസ്തമയത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കുന്നതാണ്. ഞങ്ങൾ വൈകിയതിനാൽ കാണാൻ കഴിഞ്ഞില്ല.


ഫുഡിന്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ഹൈദെരാബാദുകാരിൽ നിന്ന് ഒരു അഞ്ചടി എങ്കിലും മാറിനിൽക്കണം. ആദ്യ ദിവസം രാവിലെ കഴിച്ച മസാല ദോശയും അവസാന ദിവസം കഴിച്ച മട്ടൻ പായയും മാത്രമാണ് ചതിച്ചത്. മസാല ദോശയുടെ ദോശ കിടിലനായിരുന്നെങ്കിലും മസാല പോക്കായിരുന്നു. ഹിന്ദി അറിയാത്തതിന്റെ ഗതികേടാണ് മട്ടൻ പായയിൽ പറ്റിയത്. ഒരാളോട് മട്ടൻ പായയെ കുറിച്ച് സംസാരിച്ചപ്പോൾ മനസ്സിലായത് ആടിന്റെ തുട ആണെന്നാണ്. എന്നാൽ തിന്നാൻ വാങ്ങിയപ്പോഴാണ് പെട്ടത്. ആടിന്റെ കാലിന്റെ താഴെ അറ്റം കുളമ്പ് ഉൾപ്പെടെയാണത്. ചർദിക്കാതിരിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. അതുപോലെയാണതിന്റെ ഗന്ധവും രുചിയും. ഒരു ചിക്കൻ കറി കൂടി വാങ്ങിയാണ് ഫുഡ് കഴിച്ചത്.

മൂന്ന് ദിവസം ലാവിഷായി ഫുഡ് കഴിച്ചിട്ടും ആയിരം രൂപക്ക് താഴെ മാത്രമാണ് ചിലവ് വന്നത്. കാരണം അവിടെ ഒരാൾക്ക് കഴിക്കാനുള്ള ബിരിയാണി നമുക്ക് രണ്ടാൾക്ക് കഴിക്കാനുണ്ടാകും. നല്ല ടേസ്റ്റ് ആണ് അവരുടെ മസാലകൾക്ക്. നമ്മുടെ നാട്ടിൽ കിട്ടുന്ന ഷവർമ അവരുടെ ഷവര്മയുമായി താരതമ്യം ചെയ്യാൻ പോലും പറ്റിയതല്ല. ഫുഡ് ഹൈദരാബാദിൽ ചെന്ന് അനുഭവിച്ചറിയണം.


മദീന മാർക്കറ്റിലെ നൈറ്റ് ഷോപ്പിങ്ങും രസകരമാണ്. കന്തൂറയും ദസ്തരും ഷാളും ധരിച്ച ഞങ്ങൾ അറബികളാണെന്നായിരുന്നു പല കച്ചവടക്കാരുടെയും ധാരണ. വലിയ വിലയാണ് ഓരോ സാധനങ്ങൾക്കും അവർ പറഞ്ഞത്. കേരളീയരാണെന്ന് മനസ്സിലായപ്പോൾ വില താഴ്ന്നു. നല്ല ഗുലാബ് ജമൂനും ഫ്രഷ് പൊരിച്ച മീനുമെല്ലാം മാർക്കറ്റിൽ ലഭിക്കും.
യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഇഷ്ടപെട്ട എന്തോ നഷ്ട്ടപ്പെടുന്ന ഒരു ഫീൽ ഉണ്ടായിരുന്നു. അവസരം ലഭിച്ചാൽ ഒരിക്കൽ കൂടി അവിടെ പോകണം.

ديوان عليّ بن أبي طالب رضي الله عنه

و كل جراحة فلها دواءٌ ** وَسُوْءُ الخُلْقِ لَيْسَ لَهُ دَوَاءُ

ولَيْسَ بِدَائِمٍ أَبَدا نعِيْمٌ ** كَذَاكَ البُؤْسُ لَيْسَ لهُ بَقَاءُ

ويطلب ُ أقوامٌ مواريث هالكٍ ** و فينا مواريثُ النبوةِ والهدى

فَرْضٌ عَلَى النَّاسِ أَنْ يَتُوُبوا ** لَكِنَّ تَرْكَ الذُنُوبِ أَوْجَبْ

وَكُنْ شَاكِرا للَّه فِي كُلِّ نِعْمَةٍ ** يثيبكَ على النعمى جزيل المواهب

وَمَا الْمَرءُ إلاّ حَيْثُ يَجْعَلُ نَفْسَهُ ** فَكُنْ طَالِبا في النَّاسِ أَعْلَى المَرَاتِبِ

وَكُنْ طَالِبَا لِلرِّزْقِ مِنْ بابِ حِلَّةٍ ** يضاعفْ عليك الرزق من كل جانب

و كن حافظاً للوالدين وناصراً ** لجارك ذي التقوى وأهل التقارب


و كل جراحة فلها دواءٌ ** وَسُوْءُ الخُلْقِ لَيْسَ لَهُ دَوَاءُ

ولَيْسَ بِدَائِمٍ أَبَدا نعِيْمٌ ** كَذَاكَ البُؤْسُ لَيْسَ لهُ بَقَاءُ

ويطلب ُ أقوامٌ مواريث هالكٍ ** و فينا مواريثُ النبوةِ والهدى

فَرْضٌ عَلَى النَّاسِ أَنْ يَتُوُبوا ** لَكِنَّ تَرْكَ الذُنُوبِ أَوْجَبْ

وَكُنْ شَاكِرا للَّه فِي كُلِّ نِعْمَةٍ ** يثيبكَ على النعمى جزيل المواهب

أَخِلاَّءٌ إذا استَغْنَيْتُ عَنْهُمْ ** وأَعداءٌ إذا نَزَلَ البَلاَءُ

هل يشرع الوضوء للحائض والنفساء قبل نومه

هل يشرع الوضوء للحائض والنفساء قبل نومه
وقد ثبت أن النبي صلى الله عليه وسلم كان يتوضأ قبل أن ينام وهو جنب ، وحثَّ على ذلك . فعَنْ أَبِي سَلَمَةَ قَالَ : سَأَلْتُ عَائِشَةَ أَكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَرْقُدُ وَهُوَ جُنُبٌ قَالَتْ : نَعَمْ ، وَيَتَوَضَّأُ . رواه البخاري ( 282 ( .. وعَنْ عَائِشَةَ رضي الله عنها قَالَتْ : (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ جُنُبًا فَأَرَادَ أَنْ يَأْكُلَ أَوْ يَنَامَ تَوَضَّأَ وُضُوءَهُ لِلصَّلَاة) رواه مسلمِ ( 305. (
قال الامام ابن رجب الحنبلي – رحمه الله – : وقد ذهب أكثر العلماء إلى هَذهِ الأحاديث ، وقالوا : إن الجنب إذا أراد النوم غسل ذَكره وتوضأ .وممن أمر بذلك : علي ، وابن عمر ، وعائشة ، وشداد بنِ أوس ، وأبو سعيد الخدري ، وابن عباس ، وَهوَ قول الحسن ، وعطاء ، وابن المبارك ، ومالك ، والشافعي ، وأحمد ، وإسحاق وغيرهم مِن العلماء ، وكرهوا تركه معَ القدرة عليهِ . ومنهم مِن قالَ : هوَ واجب ويأثم بتركه ، وَهوَ رواية عَن مالك ، واختارها ابن حبيب مِن أصحابه ، وَهوَ قول طائفة مِن أهل الظاهر .” فتح الباري ” لابن رجب ( 1 / 357 ) .
والظاهر أن المرأة الجنب والرجل في هذا سواء ، لأن الأصل استواؤهما في الأحكام إلا ما ورد الدليل بالتفرقة بينهما .قال الامام ابن رجب الحنبلي – رحمه الله – : واختلفوا : هل المرأة في ذَلِكَ كالرجل ، أم لا ؟ .فقالت طائفة : هما سواء ، وَهوَ قول الليث ، وحكي رواية عَن أحمد ، وقد نص على التسوية بينهما في الوضوء للأكل . والثاني : أن الكراهة تختص بالرجل دونَ المرأة ، وَهوَ المنصوص عَن أحمد . ولعله يستدل بأن عائشة لَم تذكر أن النبي صلى الله عليه وسلم كانَ يأمرها بالوضوء ، وإنما أخبرت عَن وضوئه لنفسه ” فتح الباري” لابن رجب (1 / 358 ) .
وهل الحائض كالرجل الجنب في ذلك ، فيشرع لها الوضوء عند الأكل وعند النوم ؟
والجواب : لا ، لأن حدث الحائض وهو خروج الدم مستمر ، فلا ينفعها الوضوء بتخفيف الحدث ، بل لو اغتسلت لم ينفعها الاغتسال ، أما الجنب ، فإذا اغتسل ارتفعت جنابته ، وإذا توضأ خفت .لكن … إذا انقطع دم الحائض فيصح قياسها حينئذ على الجنب فتتوضأ قبل الأكل وقبل النوم .
قال الحافظ ابن حجر – رحمه الله – :وقال ابن دقيق العيد : نصَّ الشافعي رحمه الله على أن ذلك ليس على الحائض ؛ لأنها لو اغتسلت لم يرتفع حدثُها بخلاف الجنب لكن إذا انقطع دمها استحب لها ذلك .” فتح الباري ” ( 1 / 395 ) . والذي يظهر من نصوص الشرع أن الوضوء يخفف الجنابة للرجل والمرأة . قال الامام ابن رجب الحنبلي – رحمه الله – : وقد دلت هَذهِ الأحاديث المذكورة في هَذا الباب : على أن وضوء الجنب يخفف جنابته . ” فتح الباري ” لابن رجب ( 1 / 358 ) .
وقال الامام النووي – رحمه الله – :” وأصحابنا متفقون على أنه لا يُستحب الوضوء للحائض والنفساء [يعني : قبل النوم] ؛ لأن الوضوء لا يؤثر في حدثهما ، فإن كانت الحائض قد انقطعت حيضتها صارت كالجنب ، والله أعلم ” انتهى .” شرح مسلم ” ( 3 / 218 ) .
وعبارة شرح المهذب : قال أصحابنا ويكره للجنب أن ينام حتي يتوضأ ويستحب إذا اراد أن يأكل أو يشرب أو يطأ من وطئها أولا أو غيرها أن يتوضأ وضوءه للصلاة ويغسل فرجه في كل هذه الاحوال ولا يستحب هذا الوضوء للحائض والنفساء نص عليه الشافعي في البويطى واتفق عليه الاصحاب ودليله ما ذكره المصنف أن الوضوء لا يؤثر في حدثها لانه مستمر فلا تصح الطهارة مع استمراره وهذا ما دامت حائضا فأما إذا انقطع حيضها فتصير كالجنب يستحب لها الوضوء في هذه المواضع لانه يؤثر في حدثها كالجنب وهذا الذى قلناه وقاله المصنف والاصحاب ان الوضوء يؤثر في حدث الجنب ويزيله عن اعضاء الوضوء هو الصحيح الذى قطع به الجمهور وخالف فيه إمام الحرمين فقال لا يرتفع شئ من الحدث حتى تكمل الطهارة . شرح المهذب 2/178 .

നെറ്റ്‌വർക്ക് ബിസിനെസ്സ് ; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

നെറ്റ്‌വർക് ബിസിനസ് : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട വിപണനതന്ത്രമാണ് നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ( മൾട്ടി ലെവൽ മാർക്കറ്റിംഗ് ). 1995- ൽ സ്വീഡിഷ് കമ്പനിയായ ഓറിഫ്‌ളൈയിം ആണ് ഇന്ത്യയിൽ ഇത് അവതരിപ്പിച്ചത് .( businessforhome.org ). 1920-30 കാലയളവുകളിൽ തന്നെ അമേരിക്കൻ കമ്പനികളായ Nutrilite, Avon products തുടങ്ങിയവ നെറ്റ്‌വർക്ക് മാർക്കറ്റിംഗ് തന്ത്രം പ്രയോഗിച്ചിരുന്നു. കമ്മീഷൻ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ പ്രചാരകരാക്കുന്ന വിപണനതന്ത്രമാണിത് . മാർക്കറ്റിങ് രംഗത്ത് വലിയ വളർച്ചയാണ് ഈ രീതിക്ക് ഉണ്ടായത് .
വലയിൽ കണ്ണികൾ കോർക്കുന്നതു പോലെ ആളുകളെ ചേർത്തുകൊണ്ടാണ് നെറ്റ്‌വർക്ക് രൂപീകരിക്കുന്നത് . ഞാൻ ഒരു കമ്പനിയുടെ ഉത്പന്നം വാങ്ങുന്നതിലൂടെ അവരുടെ നെറ്റ് വർക്കിൽ അംഗമാകുന്നു. ഞാൻ മൂന്ന് ആളുകളെകൊണ്ട് ആ കമ്പനിയുടെ ഉത്പന്നം വാങ്ങിപ്പിച്ച് അവരെയും അംഗമാകുന്നു. അപ്പോൾ അവരുടെ പർച്ചേസിന് 10% വീതം എനിക്ക് കമ്മിഷൻ ലഭിക്കും . പിന്നീട് ഞാൻ ചേർത്തവർ മൂന്ന് വീതം ആളെ ചേർക്കുന്നു. അവരുടെ ഓരോ പാർച്ചസിനും 8% വീതം എനിക്ക് കമ്മിഷൻ ലഭിക്കും . അവർ മറ്റ് മൂന്ന് ആളുകളെ ചേർക്കുന്നു . അവരുടെ പർച്ചേസിന് എനിക്ക് 5% വീതം കമ്മിഷൻ എനിക്ക് ലഭിക്കും . ശൃംഖലയുടെ ഓരോ ഘട്ടത്തിലും കമ്മിഷൻ കുറഞ്ഞുവരുന്നുണ്ടെങ്കിലും നെറ്റ്‌വർക്ക് വികസിക്കുന്നതിനാൽ വരുമാനം കുറയുന്നില്ല .
നെറ്റ്‌വർക്ക് ബിസിനസ് എന്ന ഈ വലയിലേക്ക് ആളെ ചേർക്കാൻ ധാരാളം വാഗ്ദാനങ്ങളാണ് ബിസിനസ് സ്ഥാപനങ്ങൾ നിരത്തുന്നത്. കമ്പനിയിൽ നിന്ന് നേരിട്ട് സാധനം വാങ്ങാം , ഒർജിനലാണെന്ന് ഉറപ്പ് ലഭിക്കുന്നു. ഇടനിലക്കാരില്ലാത്തതിനാൽ കുറഞ്ഞവിലയ്ക്ക് സാധനം ലഭ്യമാണ് , ആളെ ചേർക്കുന്നതിലൂടെ വലിയ കമ്മീഷൻ ലഭിക്കും തുടങ്ങിയ ആകർഷണീയമായ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ അടുപ്പിക്കുന്നു. അധ്വാനം കൂടാതെ വലിയ തുക സമ്പാദിക്കാം എന്ന ചിന്തയിൽ ജനങ്ങൾ ആ വലയിലേക്ക് പാഞ്ഞടുക്കുന്നു . ” 2025 ആകുമ്പോഴേക്ക് 645 ബില്യൺ രൂപയുടെ ബിസിനസ് നടക്കുന്ന ഇൻഡസ്ട്രി ആയി മാറാനുള്ള ശക്തി നെറ്റ്‌വർക്ക് മാര്കെറ്റിനുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.” ( quora.com )
ദ്രുതഗതിയിൽ വളർച്ചയും വികസനവും പ്രാപിക്കുന്നുണ്ടെങ്കിലും നെറ്റ്‌വർക്ക് ബിസിനെസിന് പിറകിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ലാഭം പ്രതീക്ഷിച്ചു ഓടിയടുക്കന്ന പലരുടെയും അവസ്ഥ തീയിലേക്ക് പാറി അടുക്കുന്ന പ്രാണികളുടേത് പോലെയാണ്. Multilevel Marketing Unmasked എന്ന പുസ്തകത്തിൽ Jon Taylor പറയുന്നത് 99.7% ആളുകൾക്കും നഷ്ടമാണ് സംഭവിക്കുന്നത് എന്നാണ്. ബാക്കി ഉള്ളവർക്ക് മാത്രമേ ലാഭമുണ്ടാക്കാൻ സാധിക്കുന്നുള്ളൂ. ലാഭമുണ്ടാക്കുന്നവരെല്ലാം ആദ്യഘട്ടത്തിൽ അംഗത്വം നേടിയവരായിരിക്കും. കുറഞ്ഞത് രണ്ട് വീതം ആളെ ചേർക്കുന്ന നെറ്റ്‌വർക്ക് ആണെങ്കിൽ തന്നെ 30 ഘട്ടം ആകുമ്പോഴേക്ക് ഇന്ത്യയിലെ ജനങ്ങളെല്ലാം അംഗമായിക്കഴിഞ്ഞിട്ടുണ്ടാകും. അത്കൊണ്ട് വൈകി അംഗത്വമെടുക്കുന്നവർക്ക് ലാഭമുണ്ടാക്കാൻ സാധിക്കാതെ വരുന്നു.
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു ഇടപാടും ശരീഅത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങുന്നതാണോ എന്ന് പരിശോധിക്കൽ അത്യാവശ്യമാണ്. കാരണം അവന്റെ ആത്യന്തിക ലക്‌ഷ്യം പരലോകത്ത് വിജയവും ലാഭവും കൈവരിക്കലാണ്. ഇഹലോകത്ത് നിഷിദ്ധമാക്കപ്പെട്ട ഇടപാടിൽ ഏർപ്പെടുന്നതുമൂലം പരലോകത്ത് കനത്ത പരാജയം സംഭവിക്കാവുന്നതാണ് . ആദരണീയരായ നമ്മുടെ ഉസ്താദ്മാർ നെറ്റ്‌വർക്ക് ബിസിനസിനെ കുറിച്ച് പഠിച്ച് ശരീഅത്തിന്റെ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കിത്തന്നിട്ടുണ്ട് . എന്നാൽ അടുത്തിടെ ചില ബിസിനസ് സ്ഥാപനങ്ങൾ കൂടുതൽ സജീവമായി വലവീശുന്നതായി കാണപ്പെട്ടു. അതിനാൽ അശ്രദ്ധയിൽ അകപ്പെട്ടവർക്ക് ഇതൊരു ഉണർത്തലാണ് .
അബൂ ഹുറൈറ യിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ കാണാം. ” ഗറർ ” വരുന്ന കച്ചവടത്തെയും ഹസാത്തിന്റെ കച്ചവടത്തെയും നബി നിരോധിച്ചു. ” ( മുസ്‌ലിം – 1513 ). ഹസാത്ത് എന്നാൽ ചരൽക്കൽ എന്നാണ് അർത്ഥം . കല്ല് എറിയുകയും അത് വീഴുന്ന ചരക്ക് വില്പന നടത്തുകയും ചെയുന്ന സംബ്രതായമാണിത്. ‘ഗറർ’ എന്നതിന് വഞ്ചന , അവ്യക്തത എന്നെല്ലാം അർത്ഥമുണ്ട്. ” കച്ചവടങ്ങളുടെ അടിസ്ഥനങ്ങളിൽ പെട്ട വലിയ അടിസ്ഥാനമാണ് ‘ഗറർ’ വരുന്ന കച്ചവടങ്ങളുടെ നിരോധനം . എണ്ണമറ്റ പ്രശ്നങ്ങളാണ് ഇതിൽ കടന്നവരുന്നത്. ” ( ശർഹു മുസ്‌ലിം – 126) ” കച്ചവടവസ്തുവിന്റെ നിബന്ധനകളിൽ പെട്ടതാണ് വസ്തുവിന്റെ തടി , അളവ് , വിശേഷണം എന്നിവ ഏറിയാൽ ” ( തുഹ്ഫ -4/250) . ഈ നിബന്ധനക്ക് ഇടർച്ച വന്നാൽ അത് ‘ഗറർ’ ഉള്ള കച്ചവടമാകുന്നു. എന്നാൽ കെട്ടിടം വിൽക്കുമ്പോൾ തറ പോലുള്ള ഭാഗങ്ങളുടെ കാര്യം അവ്യക്തമാണെങ്കിലും അത് നിസ്സാരവും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ‘ഗറർ’ ആയതിനാൽ പ്രശ്നമില്ല.
നെറ്റ്‌വർക്ക് ബിസിനസ്സിൽ ‘ഗറർ’ സംഭവിക്കുന്നുണ്ട്. ഒരു കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങുന്നതിനോ അത് ഉപയോഗിക്കുന്നതിലോ വിറ്റ് ലാഭമുണ്ടാക്കുന്നതിലോ പ്രശ്നമില്ല. എന്നാൽ നാം കമ്പനിയിലേക്ക് ആളെ ചേർത്ത് അവരുടെ ഓരോ പർച്ചേസിനും കമ്മീഷൻ വാങ്ങുന്നതിൽ ‘ഗറർ’ വരുന്നു. നെറ്റ്‌വർക്ക് മാർകെറ്റിംഗിലെ ഇടപാട് രണ്ട് രൂപത്തിൽ വരാം. കച്ചവടം എന്ന ഇടപാട് മാത്രം ഉള്ളതാണ് ഒന്നാം രൂപം. ഇതനുസരിച്ച് കമ്പനി വില്പനക്ക് വയ്ക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കമ്പനിയുടെ ഉൽപ്പന്നം തന്നെ , നെറ്റ്‌വർക്കിൽ ആളെച്ചേർത്താൽ അവരുടെ പർച്ചേസിനനുസരിച്ച് കമ്മീഷൻ നൽകാമെന്ന വാഗ്ദാനമാണ് മറ്റൊന്ന്. കസ്റ്റമർ വിലയായി നൽകുന്നതും രണ്ട് കാര്യങ്ങളാണ് . ഉൽപ്പന്നത്തിന് കമ്പനി നിശ്ചയിച്ച വിലയും നെറ്റ്‌വർക്കിൽ ആളുകളെ ചേർക്കാമെന്ന വാഗ്ദാനവും. ഇപ്പോൾ വിലയിലും വസ്തുവിലും ഗറർ വന്നിരിക്കുകയാണ്. കാരണം എത്ര ആളുകൾ നമുക്ക് പിന്നിൽ രൂപപ്പെടുന്ന നെറ് വർക്കിൽ അണിനിരക്കുമെന്ന് അറിയില്ല. അണിനിരന്നവർ തന്നെ കൃത്യമായി പർച്ചേസ് നടത്തുമോ എന്ന് ഉറപ്പില്ല. അതിനാൽ വിലയുടെ ഒരു ഭാഗമായ വാഗ്ദാനം അവ്യക്തമായി. ആളുകളുടെ എണ്ണവും അവർ നടത്തുന്ന പർച്ചേസും എത്രമാത്രമുണ്ടാകുമെന്ന് അറിയാത്തതിനാൽ കച്ചവടവസ്തുവിന്റെ ഒരു ഭാഗമായ വാഗ്ദാനവും അവ്യക്തമായി . വിലയും വസ്തുവും അവ്യക്തമാകുമ്പോൾ കച്ചവടത്തിന്റെ നിബന്ധനകൾ പാലിക്കപ്പെടുന്നില്ല . അത്കൊണ്ട് ഈ ഇടപാട് സാധുവാകുകയുമില്ല.
നെറ്റ്‌വർക്ക് ഇടപാടിന്റെ മറ്റൊരു രൂപം ഇജാറത്തും ( സേവന – വേതന വ്യവസ്ഥ ) കച്ചവടവും ഒന്നിക്കുന്നതാണ്. അതുപ്രകാരം ഉത്പന്നം വാങ്ങുന്നതും അതിന്റെ വിലകൊടുക്കുന്നതും കച്ചവടമായി നടക്കും. അത് സാധുവായ ഇടപാടാണ്. ഇതിന് സമാന്തരമായിട്ടാണ് ഇജാറത് നടക്കുന്നത്. സേവനവും അതിന്റെ വേതനവും വ്യക്തമാകണം എന്നത് ഇജാറത്തിന്റെ നിബന്ധനയാണ് . ( ഫത്ഹുൽ മുഈൻ -279 ). നെറ്റ്‌വർക്ക് ശൃംഖലയിൽ ആളുകളെ ചേർക്കുക എന്ന സേവനമാണ് കസ്റ്റമറുടെ ഭാഗത്ത്‍നിന്ന് ഉണ്ടാകുന്നത്. അംഗമായ ആളുകളുടെ പർച്ചേസിനനുസരിച്ച് കമ്മീഷൻ നൽകലാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വേതനം. എത്ര ആളുകൾ നെറ്റ്‌വർക്കിൽ അംഗമാകുമെന്നതും അവർ എത്രമാത്രം പർച്ചേസ് നടത്തുമെന്നും ഇവിടെയും വ്യക്തമല്ല. അത്കൊണ്ട് കമ്മീഷൻ കണക്കാക്കാനും സാധിക്കുകയില്ല. ഇങ്ങനെ വരുമ്പോൾ ഇജാറത്തിന്റെ നിബന്ധനകൾ പാലിക്കപ്പെടുകയില്ല . അത്കൊണ്ട് ഇജാറത്തും സാധുവാകില്ല.
അസാധുവായി ഇടപാടിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നമുക്ക് ഉടമസ്ഥാവകാശം ഉണ്ടാവുകയില്ല. നമ്മുടേതല്ലാത്ത സമ്പത്ത് ഉപയോഗിക്കൽ നിഷിദ്ധമാണ്. സാമ്പത്തികവിശുദ്ധി സൂക്ഷിച്ചില്ലെങ്കിൽ ഇഹലോകത്തും പരലോകത്തും പരാജയം സംഭവിച്ചേക്കാം .

Prophet Muhammad; the messenger of piece

Prophet Muhammad ( PBUH ) is the last messenger of Allah. He lived in Arabia on AD6. He came to earth when the world is covered by darkness. The people of that era engaged in 3 W’s. That is war, women and wine. They killed many children because of that children were born as girls. The conflict between some tribes continued more than a hundred years.

The Prophet ( PBUH ) taught people that the war is not a solution for problems, the girls are a merciful gift from Allah, alcoholism is injurious to health. The Prophet converted them. Bad people became good people like stars in the sky.

Now, Prophet Muhammad ( PBUH ) is the most memorable man in the world. He is remembered in each second. He is also the most imitated person in the world. There are still many studies to be done about him.